Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jumping Canal

ബംഗ്ലാദേശിൽ അക്രമികളിൽനിന്നു രക്ഷപ്പെടാൻ കനാലിൽ ചാടിയ ഹിന്ദു യുവാവ് മരിച്ചു

ധാ​​​ക്ക: ബം​​ഗ്ലാ​​ദേ​​ശി​​ൽ അ​​ക്ര​​മി​​ക​​ളി​​ൽ​​നി​​ന്നു ര​​ക്ഷ​​തേ​​ടി ക​​നാ​​ലി​​ലേ​​ക്കു ചാ​​ടി​​യ ഹി​​ന്ദു യു​​വാ​​വ് മ​​രി​​ച്ചു.

വ​​ട​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ ബം​​ഗ്ലാ​​ദേ​​ശി​​ലാ​​ണു സം​​ഭ​​വം. മി​​ഥു​​ൻ സ​​ർ​​ക്കാ​​ർ (25) ആ​​ണു മ​​രി​​ച്ച​​ത്. മോ​​ഷ​​ണം ആ​​രോ​​പി​​ച്ചാ​​ണ് ആ​​ൾ​​ക്കൂ​​ട്ടം ചൊ​​വ്വാ​​ഴ്ച മി​​ഥു​​നെ ആ​​ക്ര​​മി​​ച്ച​​ത്.

പ്രാ​​ണ​​ര​​ക്ഷാ​​ർ​​ഥം ക​​നാ​​ലി​​ലേ​​ക്കു ചാ​​ടി​​യ മി​​ഖു​​ൻ മു​​ങ്ങി​​മ​​രി​​ച്ചു​​വെ​​ന്ന് ബം​​ഗ്ലാ​​ദേ​​ശ് ഹി​​ന്ദു ബു​​ദ്ധി​​സ്റ്റ് ക്രി​​സ്ത്യ​​ൻ യൂ​​ണി​​റ്റി കൗ​​ൺ​​സി​​ൽ വ​​ക്താ​​വ് കാ​​ജോ​​ൾ ദേ​​ബ്നാ​​ഥ് പ​​റ​​ഞ്ഞു.

ബം​​ഗ്ലാ​​ദേ​​ശി​​ൽ ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​റി​​ൽ മാ​​ത്രം 51 സാ​​മു​​ദാ​​യി​​ക സം​​ഘ​​ർ​​ഷ​​ങ്ങ​​ളു​​ണ്ടാ​​യെ​​ന്ന് ദേ​​ബ്നാ​​ഥ് ചൂ​​ണ്ടി​​ക്കാ​​ട്ടി.

Latest News

Up